gandhi

കിളിമാനൂർ:പഴയകുന്നുമ്മൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാ ഗാന്ധിയുടെ 75 മത് രക്തസാക്ഷി ദിനം ആചരിച്ചു.കിളിമാനൂർ ജംഗ്ഷനിൽ പുഷ്പാർച്ചനയും ദൃഢ പ്രതിജ്ഞയും സംഘടിപ്പിച്ചു.ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.കെ.ഗംഗാധര തിലകൻ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് അടയമൺ മുരളിധരൻ അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി അംഗം കെ. നളിനൻ,പഞ്ചായത്തംഗം ശ്രീലത,മണ്ഡലം ഭാരവാഹികളായ സുനി പ്രദീപ് എന്നിവർ പങ്കെടുത്തു.