
ആലുവ: എടയപ്പുറം ചെറുപിള്ളിൽ സി.കെ സുധാകരൻ (93) നിര്യാതനായി. എടയപ്പുറം എസ്.എൻ.ഡി.പി ഗ്രന്ഥശാല (രജി നം. 395) യുടെ 1947 കാലഘട്ടത്തിലെ ലൈബ്രേറിയനും കമ്മിറ്റി അംഗവുമായിരുന്നു. ഭാര്യ: ഭവാനി. മക്കൾ: അനിൽകുമാർ (എടയപ്പുറം മിൽമ), ഷാജി (എവിടി), ദീപ. മരുമക്കൾ: സിനി (അംഗണവാടി ടീച്ചർ, എടയപ്പുറം), സിന്ധു (മുഖശ്രീ ബ്യൂട്ടിപാർലർ, എടയപ്പുറം), ഷാജി.