
കോതമംഗലം: പടിഞ്ഞാറ്റിൽ പുത്തൻപുരയിൽ പി.കെ. എസ്തപ്പാനോസ് (90 - പി.ഡബ്‌ളിയു.ഡി. കോൺട്രാക്ടർ) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് പോത്താനിക്കാട് ഉമ്മിണിക്കുന്ന് സെന്റ് മേരീസ് ഓർത്തഡോക്‌സ് മഹാഇടവക പള്ളി സെമിത്തേരിയിൽ. ഭാര്യ: ഏലമ്മ. മക്കൾ: പി.ഇ. ജെയിംസ്, മേഴ്‌സി രാജു, പി.ഇ. തങ്കച്ചൻ (പി.ഡബ്‌ളിയു.ഡി. കോൺട്രാക്ടർ), പി.ഇ. ഷാജി (ഗവ. കോൺട്രാക്ടർ), പരേതനായ പി.ഇ.പൗലോസ്. മരുമക്കൾ: എലിസബത്ത്, രാജു (പി.ഡബ്‌ളിയു.ഡി. കോൺട്രാക്ടർ), റീന, വൈബി