gopi

കഴക്കൂട്ടം:ആറ്റിൻകുഴി പള്ളിനടയിൽ കുറ്റിവിളാകത്ത് വീട്ടിൽ വി.ഗോപി (75) നിര്യാതനായി. ഭാര്യ:ഓമന.മക്കൾ:അജി,അജിത.മരുമക്കൾ:സന്ധ്യ,സന്തോഷ് കുമാർ. മരണാനന്തര ചടങ്ങുകൾ വ്യാഴാഴ്ച രാവിലെ 9 മണിക്ക്.