വർക്കല:കുരയ്ക്കണ്ണി കണ്ണങ്കര വലിയവീട്ടിൽ ഭഗവതി ക്ഷേത്രത്തിലെ മകരഭരണി ഉത്സവം ഫെബ്രുവരി 6ന് തുടങ്ങി 8ന് സമാപിക്കും. ഗണപതി ഹോമം, ഭഗവതിസേവ,മൃത്യുഞ്ജയ ഹോമം,നിറപറ സമർപ്പണം,ഉരുൾ, തുലാഭാരം,ഓട്ടം തുള്ളൽ, നാദസ്വരക്കച്ചേരി, കഥകളി, സോപാനസംഗീതം, എന്നിവയ്ക്കുപുറമേ 6ന് വൈകിട്ട് 5.30ന്ഹൈന്ദവ പ്രബോധന സമ്മേളനവും വിദ്യാഭ്യാസ അവാർഡ് വിതരണവും നടക്കും.