pic1

നാഗർകോവിൽ: മഹാത്മാഗാന്ധിജിയുടെ 74-ാമത് രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് കന്യാകുമാരിയിലെ ഗാന്ധി മണ്ഡപത്തിൽ കന്യാകുമാരി ജില്ലാ ഭരണകൂടത്തിന്റ ആഭിമുഖ്യത്തിൽ സ്മരണാഞ്ജലി നടത്തി. ജില്ലാകളക്ടർ അരവിന്ദിന്റെ നേതൃത്വത്തിൽ അധികൃതർ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. പബ്ലിക് റിലേഷൻ ഓഫീസർ ജോൺ ജെഗത് ബ്രൈറ്റ് പങ്കെടുത്തു.