ouseph-varghese90

വാഴക്കുളം: എനാനല്ലൂർ കൊച്ചുമുട്ടം ഔസേഫ് വറുഗീസ് (90) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് ബസ്ലഹം തിരുകുടുംബ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ത്രേസ്യാ. മക്കൾ: സിസ്റ്റർ മേഴ്‌സിലറ്റ് (വാഴക്കുളം), ഡോളി, ജോഷി. മരുമക്കൾ: ടോമിി, മിനി