
തിരുവനന്തപുരം : അമ്പലമുക്ക് ശ്രീനിവാസ് വീട്ടിൽ പി.ആർ.ആർ. നായർ (അയ്യപ്പൻ നായർ -77, റിട്ട. മാനേജിംഗ് ഡയറക്ടർ കെ.സി.എം.എം.എഫ്, മിൽമ) നിര്യാതനായി. ഭാര്യ : ശ്രീകുമാരി. മക്കൾ : സൂരജ് (ബംഗളൂരു), സ്മിത (ആസ്ട്രേലിയ), അഖിലേഷ് (യു.എസ്.എ). മരുമക്കൾ : മീര, പ്രവീൺ, രാധ. സംസ്കാരം വിദേശത്തുള്ള മക്കൾ എത്തിയശേഷം 3 നു രാവിലെ 11.30 ന് ശാന്തികവാടത്തിൽ. സഞ്ചയനം : ഫെബ്രു. 6 നു രാവിലെ 9 ന്.