മനസ് നിരോധിക്കപ്പെടുംതോറും ജഡദൃശ്യങ്ങൾ അകന്നകന്ന് ബോധം തെളിയാൻ തുടങ്ങുന്നു. മേഘപടലം മാറി സൂര്യൻ തെളിയും പോലെ.