തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് അവലോകന യോഗം ഇന്ന് നടക്കും. നിലവിലെ സാഹചര്യം ചർച്ച ചെയ്യുന്നതിനൊപ്പം പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണോ എന്ന കാര്യം യോഗത്തിൽ തീരുമാനിക്കും.