sarathchandranpilla-67

കൊല്ലം: മുളക്കൽ വി.എൻ.ആർ.എ - 4 തേവരഴികത്തിൽ ശരത്ത് ചന്ദ്രൻപിള്ള (67) നിര്യാതനായി . ഭാര്യ: പി. ആശാദേവി (ബാങ്ക് ഒഫ് ബറോഡ,​ കരുനാഗപ്പള്ളി). മക്കൾ: ശരണ്യ.എസ്. ചന്ദ്രൻ,​ കാർത്തിക്.എസ്. ചന്ദ്രൻ (ഇരുവരും ദുബായ്). മരുമക്കൾ: മൊഹേഷ് മോഹൻ (ദുബായ്), യാമിനി കാർത്തിക് (യു.കെ).