pic1
ചന്ദ്രശേഖരൻ നായർ

നാഗർകോവിൽ: കന്യാകുമാരി പാർത്ഥിവപുരം പുന്നകത്ത് വീട്ടിൽ കെ.ചന്ദ്രശേഖരൻ നായർ(81)നിര്യാതനായി.

ഭാര്യ: പ്രേമവല്ലിയമ്മ.മക്കൾ:പി.പദ്മജ,സി.കൃഷ്ണ കുമാർ,പി. ശ്രീലക്ഷ്മി.മരുമക്കൾ:ജി.വിജയൻ,എൽ.സുമ,ടി.ശ്രീകുമാർ.

സഞ്ചയനം ഞായറാഴ്ച.