subirkunju

വിതുര:ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ ( സി.ഐ.ടി.യു ) തൊളിക്കോട് തോട്ടുമുക്ക് യൂണിറ്റംഗം ആനപ്പെട്ടി സുധീർ മൻസിലിൽ സുബൈർ കുഞ്ഞ് (65) നിര്യാതനായി.മക്കൾ: സജീല, സുധീർ.