
കല്ലറ പുലിപ്പാറ തടത്തരികത്ത് വീട്ടിൽ പരേതനായ ഗംഗാധരൻ പിള്ളയുടെ ഭാര്യ ബി. ശാരദാമ്മ (89) നിര്യാതയായി. മക്കൾ :പത്മിനി അമ്മ, പരേതനായ ഭാസിപിള്ള, ഓമനയമ്മ, തുളസീധരൻ പിള്ള, മധുസൂദനൻ പിള്ള, അശോകൻ നായർ, ലതകുമാരി, ഗോപകുമാരൻ നായർ മരുമക്കൾ: പുഷ്ക്കരൻ പിള്ള, ജയ, ഗോപാലകൃഷ്ണൻ നായർ, ശ്രീലത, ഗിരിജ, ബിന്ദു, തുളസീധരൻ നായർ, ലിജി. സഞ്ചയനം: വെള്ളിയാഴ്ച്ച രാവിലെ 9 മണിക്ക്.