ആറ്റിങ്ങൽ :ആലംകോട് നഗരൂർ വെള്ളംകൊള്ളി സുബോധ് മന്ദിരത്തിൽ പരേതനായ കമലാസനന്റെ ഭാര്യ ചന്ദ്രമതി (82) നിര്യാതയായി. മക്കൾ : സുബോധ് കുമാർ, ഷീല, സിന്ധു. മരുമക്കൾ :വിജയപ്രകാശ്, പുഷ്പരാജൻ.