
പള്ളുരുത്തി: താനേഴത്തു വീട്ടിൽ രത്‌നാകര ഷേണായ് (82) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി (റിട്ട. ടീച്ചർ, ടി.ഡി.എച്ച്.എസ്, മട്ടാഞ്ചേരി). മകൻ: ഗോവിന്ദരാജ ഷേണായ് (എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, കൊച്ചി). മരുമകൾ: വിദ്യ. വി. ദാസ് (എം.ജി. യൂണിവേഴ്സിറ്റി)