വർക്കല:ശ്രീനിവാസപുരം ചരുവിള വീട്ടിൽ ബാബു(70- കോവളം ബാബു) നിര്യാതനായി. ഭാര്യ ശ്യാമള. മക്കൾ: മൈഥിലി, ജ്യോതിർമയി. സഞ്ചയനം 4ന് രാവിലെ 7.30ന്.