പാറശാല: കൊറ്റാമം ടി.ജി. ഭവനിൽ പരേതനായ കേശവപണിക്കരുടെ ഭാര്യ താമരാക്ഷി (92) നിര്യാതയായി. മക്കൾ: പരേതനായ ഗോപി, പരേതനായ ശശിധരൻ, പരേതയായ ശകുന്തള, മല്ലിക. മരുമക്കൾ :തങ്കം, വത്സല, ശശിധരൻ, പരേതനായ മണി. സഞ്ചയനം:വ്യാഴാഴ്ച രാവിലെ 9 ന്.