dri

വെഞ്ഞാറമൂട്: ഹൃദയാഘാതത്തെ തുടർന്ന് കെ.എസ്.ആർ.ടി.സി ഡ്രൈവർ മരിച്ചു.കണ്ണൂർ തലശ്ശേരി സ്വദേശിയും, വെമ്പായത്ത് താമസക്കാരനുമായ ബഷീർ (50) ആണ് മരിച്ചത്.വെഞ്ഞാറമൂട് കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ജീവനക്കാരനാണ് ബഷീർ.കഴിഞ്ഞ ദിവസം പുലർച്ചെ 2 മണിക്കായിരുന്നു മരണം.