
തിരുവനന്തപുരം: ഇന്ത്യയിലെ മികച്ച ഐ.എ.എസ് കോച്ചിംഗ് ശൃംഖലയായ എ.എൽ.എസ് ഐ.എ.എസിൽ 2023ൽ ഐ.എ.എസ് പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് പരീക്ഷ ഫെബ്രുവരി 6ന് രാവിലെ 9.30ന് ഓൺലൈനായി നടത്തും.പരീക്ഷ എഴുതാൻ താത്പര്യമുള്ള വിദ്യാർത്ഥികൾ പേര് രജിസ്റ്റർ ചെയ്യണം.കറണ്ട് അഫേഴ്സുമായി ബന്ധപ്പെട്ട 50 ഒബ്‌ജക്ടീവ് മാതൃകയിലുള്ള ചോദ്യങ്ങളായിരിക്കും പരീക്ഷയ്‌ക്കുള്ളത്. മാതൃകാ ചോദ്യപേപ്പർ ലഭിക്കുന്നതിനും പേര് രജിസ്റ്റർ ചെയ്യുന്നതിനും കിഴക്കേക്കോട്ട ആറ്റുകാൽ കോംപ്ളക്‌സിന്റെ മൂന്നാം നിലയിലുള്ള സ്ഥാപനത്തിൽ ബന്ധപ്പെടണം. ഫോൺ: 9895074949.