തിരുവനന്തപുരം :സ്വാമിബോധാനന്ദ ജയന്തി അണപ്പാട്ട് ശോഭാമന്ദിരത്തിൽ ആഘോഷിച്ചു.ഗുരുപൂജ ഗുരുകൃതി പാരായണ യജ്ഞം എന്നിവ നടത്തി. നളിനാക്ഷി ശ്രീസുഗത്,പി.ജി.ശിവബാബു എന്നിവർ പങ്കെടുത്തു.ശ്രീനാരായണ സാഹിത്യ പരിഷത്ത് പ്രസിഡന്റ് ഡോ.തോളൂർ ശശിധരൻ,പേട്ട ജി.രവീന്ദ്രൻ,മണക്കാട് സി.രാജേന്ദ്രൻ,കെ.ജയധരൻ, ഗുരുധർമ്മ പ്രചരണസഭ കോ - ഓർഡിനേറ്റർ പ്ളാവിള ജയരാം,ഡി.കൃഷ്ണമൂർത്തി എന്നിവർ സംസാരിച്ചു.