മാനന്തവാടി: റിട്ട. ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ചർ വരയാൽ വടക്കയ്യത്ത് വീട്ടിൽ സുഗതൻ (84) നിര്യാതനായി. ഭാര്യ: രോഹിണി. മക്കൾ: ബൈജു (എക്‌സൈസ്, പത്തനംതിട്ട), ലൈജു (അദ്ധ്യാപിക, ആറാട്ടുതറ ഹയർ സെക്കൻഡറി സ്‌കൂൾ), സൈജു (കൃഷി അസിസ്റ്റന്റ്, തേവലക്കര, കൊല്ലം). മരുമക്കൾ: ധന്യ (ലേബർ ഓഫീസ്, പത്തനംതിട്ട), ഒ.കെ.ബാബു (പി.എച്ച്.സി, എടവക, മാനന്തവാടി), ഷീന (എസ്.ബി.ഐ, ആലപ്പുഴ ). സംസ്‌കാരം ഇന്ന് രാവിലെ 9ന് താനിക്കലിലെ വീട്ടുവളപ്പിൽ.