chinnammu
ചിന്നമ്മു

കാട്ടിക്കുളം:കാട്ടിക്കുളം എടയൂർക്കുന്ന് പാറപ്പുറത്ത് ചിന്നമ്മു (90) നിര്യാതയായി. ഭർത്താവ്: പരേതനായ ശങ്കുരു. മക്കൾ: കൃഷ്ണൻകുട്ടി, കമല, വനജ, വനോദ്, പ്രസാദ്, പ്രദീപ്, പ്രജോഷ്, പ്രസീത.സംസ്‌കാരം ഇന്ന് രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.