madavan-nair
മാധവൻ നായർ

നടവയൽ: സി.പി.എം നടവയൽ ലോക്കൽ സെക്രട്ടറി കെ.എം.സുധാകരന്റെ പിതാവ് കുണ്ടൽവയൽ വീട്ടിൽ മാധവൻ നായർ (85 ) നിര്യാതനായി. ഭാര്യ: കുഞ്ഞിമാളു. മറ്റുമക്കൾ: വത്സല, ബാലാമണി, പ്രഭാകരൻ. മരുമക്കൾ: പരേതനായ എസ്.കെ രാജൻ, കൃഷ്ണൻ, ശ്രീജ (സി.പി.എം ലോക്കൽ കമ്മിറ്റി അംഗം), ബിന്ദു. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് നീർവാരത്തെ വീട്ടുവളപ്പിൽ.