raveendran
വി.സി.രവീന്ദ്രൻ

മാനന്തവാടി: മാനന്തവാടി ഫാർമേഴ്സ് സർവിസ് സഹകരണ ബാങ്ക് മുൻ ജീവനക്കാരൻ ചെറ്റപ്പാലം കൈലാസം വീട്ടിൽ വി.സി.രവീന്ദ്രൻ (60) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: രോഷ്‌ന, രോഷിത്ത്.