daisy
ഡെയ്സി


സുൽത്താൻബത്തേരി: ഓടപ്പള്ളം കാക്കനാട്ടുപറമ്പിൽ പരേതനായ സണ്ണിയുടെ ഭാര്യ ഡെയ്സി (52) നിര്യാതയായി. മകൾ: ആർഷ. മരുമകൻ: നിവിൻ. സംസ്‌കാരം ഇന്ന് രാവിലെ 11 ന് ബത്തേരി സെന്റ്‌ മേരീസ് യാക്കോബായ പള്ളി സെമിത്തേരിയിൽ.