കോറോം: തൊണ്ടർനാട് സ്‌റ്റേഷൻ പരിധിയിലെ ഏഴ് വയസുകാരിയെ പീഡിപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. കാഞ്ഞിരങ്ങാട് എടമുണ്ട കോളനിയിലെ ബിജു (29) വിനെയാണ് അറസ്റ്റ് ചെയ്തത്. പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകളടക്കം ചുമത്തി കേസെടുത്ത് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.