ramakrishnan
രാമകൃഷ്ണൻ

മാനന്തവാടി: പായോട് കാവണകുന്ന് രാമകൃഷ്ണൻ (52) നിര്യാതനായി. ഭാര്യ: സുശീല. മക്കൾ: നിഖിൽ, നിഷിദ, നിപിൻ. മരുമകൻ: വിജേഷ്.