പുൽപ്പള്ളി : കാപ്പിസെറ്റ് കാരക്കാട്ട് ദിവാകരൻ (73) നിര്യാതനായി.ഭാര്യ: ശാന്ത.മക്കൾ വിജി , ഷാജി ദാസ് ( ബി ജെ പി ജില്ലാ സെക്രട്ടറി) സുനിൽകുമാർ ,ശ്യാമള.മരുമക്കൾ:രാജീവ് , റെസി ( ചിലങ്ക നൃത്തവിദ്യാലയം പുൽപ്പള്ളി ) ഷിബ്ന, ബിജു.