kelu
കെ.വി. കേളു

മാനന്തവാടി: കമ്മന കുരിശിങ്കൽ കളരിയിൽ കെ.വി.കേളു (58) നിര്യാതനായി. പൂളക്കൽ ഗോത്രദീപം വായനശാല ലൈബ്രേറിയനായിരുന്നു. എടവക പഞ്ചായത്ത് മുൻ അംഗം കെ.കെ.വെള്ളന്റെ മകനാണ്. ഭാര്യ: കല്യാണി. മകൾ: കാവ്യാഞ്ജലി.