a

മാവേലിക്കര: മുതുകുളം നോർത്ത് കളപ്പാട്ട് പടീറ്റതിൽ കൊച്ചു നാണു (72) നിര്യാതനായി. സംസ്ക്കാരം നാളെ രാവിലെ 11ന് മകളുടെ വസതിയായ കുറത്തികാട് സോപാനം വീട്ടിൽ. ഭാര്യ- ജാനകി. മക്കൾ: ഉണ്ണിക്കൃഷ്ണൻ, ഉഷ. മരുമക്കൾ: മോഹനൻ ഡി, രാധിക. സഞ്ചയനം 7ന് രാവിലെ 9ന്.