a

മാവേലിക്കര : ചെട്ടികുളങ്ങര ഇരേഴ വടക്ക് അമ്പാടിയിൽ ശങ്കരനാരായണ പിള്ളയുടെ ഭാര്യ രാധാഭായി (90) നിര്യാതയായി. മക്കൾ : ശശികുമാർ, ജ്യോതികുമാർ, ശ്രീകുമാർ, ഉത്തമ, ഗംഗ. മരുമക്കൾ: മായ, രേഖ, സിന്ധു, പരേതനായ രാധാകൃഷ്ണൻ, മുരളീധരൻപിള്ള. സഞ്ചയനം 4ന്.