തുറവൂർ: തുറവൂർ അനന്തപുരി അനന്തമഹാവിഷ്ണു ക്ഷേത്രത്തിലെ പാൽ പൊങ്കാല സമർപ്പണം 6 ന് രാവിലെ 9.30ന് നടക്കും. ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി കുമരകം ജിതിൻ ഗോപാൽ മുഖ്യകാർമ്മികനാകും.