ആലപ്പുഴ: പഴയ തിരുമല വെങ്കിടാചലപതി ക്ഷേത്രം മുൻ മേൽശാന്തി ദേവസ്വംപറമ്പിൽ ജയറാം ഭട്ട് (74) നിര്യാതനായി. ഭാര്യ: ജയന്തി ബായി. മക്കൾ: ജയശ്രീ ഭട്ട്, വെങ്കടേശ് ഭട്ട്. മരുമക്കൾ: ഹരി റാം, രമ്യ വെങ്കടേശ്.