muraleedara-shenoi

ആലപ്പുഴ: അനന്തനാരായണപുരം ശ്രീകര മഠത്തിൽ എ.മുരളീധര ഷേണായി (85,റിട്ട എൽ.ഐ.സി ഓഫീസർ ) നിര്യാതനായി. ഭാര്യ: പരേതയായ ശാന്ത ഷേണായി. മക്കൾ: ഹേമ ബാലകൃഷ്ണൻ (സയന്റിസ്റ്റ്, ഡി.ആർ.ഡി.ഒ), ഡോ.പ്രവീൺ ഷേണായി (യു.എസ്.എ). മരുമക്കൾ: ബാലകൃഷ്ണൻ (സയന്റിസ്റ്റ്, ഡി.ആർ.ഡി.ഒ), കവിത ഷേണായി (യു. എസ്.എ)