photo

ആലപ്പുഴ: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ചിങ്ങോലി ഒറ്റാവിളയിൽ വാസുദേവൻ നായർ (78) നിര്യാതനായി. ഭാര്യ: പരേതയായ പങ്കജാക്ഷി. മക്കൾ: രുഗ്മിണി ,ഉണ്ണിക്കൃഷ്ണൻ. മരുമക്കൾ :സുകുമാരപിള്ള ,വത്സല.