മാരാരിക്കുളം: മാരാരിക്കുളം വടക്ക് പഞ്ചായത്ത് 14-ാം വാർഡിൽ പൊട്ടച്ചിറയിൽ കാർത്ത്യായനി (101) നിര്യാതയായി. മക്കൾ: പ്രകാശൻ, നടേശൻ. മരുമക്കൾ: രമണി, രമ.