പൂച്ചാക്കൽ: അരൂക്കുറ്റി പഞ്ചായത്ത് എട്ടാം വാർഡ് വടശേരിൽ വീട്ടിൽ കുട്ടപ്പന്റെ ഭാര്യ ശാന്തമ്മ (73) നിര്യാതയായി. മക്കൾ : മോഹനൻ , ജയൻ ,ഉദയൻ ,ഉഷ, വിജി, സന്തോഷ്. മരുമക്കൾ : വനജ, ആശ, കവിത, ബാബു ,സരിത..