അമ്പലപ്പുഴ: രാജ്യത്തിന്റെ സാമ്പത്തീക അടിത്തറയുടെ നട്ടെല്ലായി പ്രവർത്തിക്കുന്ന പ്രവാസികളെ ദുരിതകാലത്ത്‌ കേന്ദ്ര സർക്കാർ ബഡ്ജറ്റിൽ പൂർണ്ണമായും അവഗണിച്ചെന്ന് കേരളാ പ്രദേശ്‌ പ്രവാസി കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി യു .എം. കബീർ ആരോപിച്ചു.