കൊടുപ്പുന്ന :നെല്ലാക്കുന്നിൽ പരേതനായ ജോസഫ് മൈക്കിളിന്റെ മകൻ ജോസ് മൈക്കിൾ (64) നിര്യാതനായി. സംസ്‌കാരം നാളെ വൈകിട്ട് 3 ന് ചങ്ങനാശ്ശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിൽ. ഭാര്യ :റോജ, മക്കൾ : ഡെന്നീസ്, നാൻസി. മരുമകൾ:നിഷ.