chellamma
ചെല്ലമ്മ

ആലപ്പുഴ : മണ്ണഞ്ചേരി പഞ്ചായത്ത് 16-ാംവാർഡ് ജോബി നിവാസിൽ പരേതനായ വേലായുധന്റെ ഭാര്യ ചെല്ലമ്മ (92) നിര്യാതയായി.

മക്കൾ: ജോയി, പ്രതാപിനി, അംബിക, സുശീല, സുമിത്ര. മരുമക്കൾ: വിശ്വപ്പൻ, ശിവാനന്ദൻ, ജയറാം, ശിവദാസ്.

സഞ്ചയനം വ്യാഴം രാവിലെ 9ന്.