sasidharanpilli

ഓച്ചിറ: കൃഷ്ണപുരം പെരുമ്പലത്ത് നന്ദനത്തിൽ ശശിധരൻപിള്ള (67) നിര്യാതനായി. ഭാര്യ: ഉഷാദേവി.
മക്കൾ: സജിനി, സജിത. മരുമക്കൾ: ജയകുമാർ, രാജഗോപാൽ. സഞ്ചയനം 7ന് രാവിലെ 8ന്.