santhoshkumar

ആലപ്പുഴ : മണ്ണഞ്ചേരി:പഞ്ചായത്ത് 7-ാംവാർഡ് വടക്കനാര്യാട് വെളുത്തേടത്ത് പറമ്പിൽ സന്തോഷ് കുമാർ.എം (42) കൊവിഡ് ബാധിച്ച് മരിച്ചു. പിതാവ്:പരേതനായ മണിയൻ ചെട്ടിയാർ. മാതാവ്:ശാന്തമ്മാൾ. ഭാര്യ:അനു സന്തോഷ്. മക്കൾ: സ്നേഹ സന്തോഷ്, ശ്വേത സന്തോഷ്.