ph
ചിന്നമ്മ

വള്ളികുന്നം: ഇലിപ്പക്കുളം ചൂനാട്ട് വാസുദേവൻ നായരുടെ ഭാര്യ ചിന്നമ്മ അമ്മ (99) നിര്യാതയായി.മക്കൾ: വിശ്വനാഥൻ നായർ ,അംബികാമ്മ, പരേതനായ സി.വി.രവീന്ദ്രൻ നായർ. മരുമക്കൾ: ശാന്തകുമാരി, രാമചന്ദ്രൻ നായർ, ഷീല. സഞ്ചയനം ഞായറാഴ്ച്ച രാവിലെ എട്ടിന്.