santhamma

വള്ളിക്കാവ്: കോട്ടക്കുപ്പുറം ചന്ദ്രശേഖര ഭവനത്തിൽ രാമചന്ദ്രൻപിള്ളയുടെ ഭാര്യ: ശാന്തമ്മ (61) നിര്യാതയായി. മക്കൾ: ചന്ദ്രശേഖരൻപിള്ള, രാജശേഖരൻപിള്ള, ജയചന്ദ്രൻപിള്ള.