നീർക്കുന്നം: ലക്ഷ്മിവീട്ടിൽ വേണുഗോപാലിന്റെയും ലേഖയുടെയും മകൾ പാർവതി വി.നായർ നിര്യാതയായി. സഹോദരി: ലക്ഷ്മി. സഹോദരീഭർത്താവ്: ഗോകുൽ. സഞ്ചയനം വെള്ളിയാഴ്ച.