pillai

നീർക്കുന്നം: സുമേഷ് ഭവനിൽ രാജപ്പൻപിള്ള (81) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന്. ഭാര്യ: സരസ്വതി അമ്മ. മക്കൾ: ലേഖ, ഉൻമേഷ് കുമാർ (കെനിയ), സുമേഷ് കുമാർ (ബാഗ്ലൂർ). മരുമക്കൾ: വേണുഗോപാൽ, മാലിനിദേവി, ഊർമിള.