pathma

പറയകാട്: കുത്തിയതോട് പഞ്ചായത്ത് 9-ാം വാർഡ് തുറവൂർ പുതുപ്പറമ്പിൽ പരേതനായ ഗോപിനാഥൻ നായരുടെ ഭാര്യ പദ്മാവതിയമ്മ(89) നിര്യാതയായി. മക്കൾ: അജിത്കുമാർ,പ്രേംകുമാർ(ശശി-റിട്ട.ട്രീറ്റ്‌മെന്റ് ഓർഗനൈസർ, ടി.വി.ഹോസ്പിറ്റൽ, കരുവേലിപടി), വിജയകുമാരി. മരുമക്കൾ: വിജയകുമാരി, പ്രസന്നകുമാരി, വാസുദേവൻ നായർ.