ഭഗവതിപ്പടി: ഈരേഴ തെക്ക് ഇലഞ്ഞിലേത്ത് തറയിൽ ദാമോദരൻ (95) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: കാർത്യായനി. മക്കൾ: ശാന്തമ്മ, ഇന്ദിര, വത്സല, മോഹനൻ. മരുമക്കൾ: സദാനന്ദൻ, അനിയൻ, സുധ, പരേതനായ ഉത്തമൻ.