ഭഗവതിപ്പടി: ചെട്ടികുളങ്ങര കണ്ണമംഗലം വടക്ക് തറയിൽ പടീറ്റതിൽ ടി.കെ.രാമകൃഷ്ണൻ (78, റിട്ട.ഗ്രഫ് ഉദ്യോഗസ്ഥൻ) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: രാജമ്മ. മക്കൾ: ആർ.രാജേഷ് (ബാംഗ്ലൂർ), ആർ.രാജീവ് (ഗ്രഫ്), ആർ.സിമി (ആന്ധ്രാപ്രദേശ്). മരുമക്കൾ: ആശ, ജിനു, ബിനു.എസ്.